![](//theme.webme.com/designs/musik/Bilder/1.gif) |
K.M.K.Mohamed Rafi (RafiSariga) - Home
|
|
|
|
![](//theme.webme.com/designs/musik/Bilder/content_top.gif) |
![](//theme.webme.com/designs/musik/Bilder/content_box_top.gif) |
Welcome to my page! I want to share my stuff with you and hope you will find something useful here. I hope you enjoy my collection and come back again and again. I will do my best to make the content ever more interesting. Thank you for your time!
ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും, എന്‍റെ കുടുംബക്കാര്‍ക്കും,കൂട്ടുകാര്‍ക്കും സ്വാഗതം !
നിങ്ങള്‍ക്ക് കാണുവാനായി പുതിയ വീഡിയോ പേജ് ഉണ്ട് താല്പര്യമുള്ളവര്‍ തുറന്നു കാണുക.
അവധിക്ക് നാട്ടിലേക്ക് പോകുവാൻ ഒരുങ്ങുന്ന പ്രവാസികൾക്കൊരു സന്തോഷ വാർത്ത"
തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ നിന്നും
നിങ്ങൾക്ക് അനുയോജ്യമായ എല്ലാ വിധ കാറുകളും മാസ വാടകയ്ക്ക്, മിനിമം "15" ദിവസം.
15 ദിവസമോ...ഒരു മാസമോ...അതിൽ കൂടുതൽ മാസങ്ങളോ ഉപയോഗിച്ച് വിമാനത്താവളങ്ങളിൽ തന്നെ തിരിച്ചേൽപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫേസ് ബുക്കിലുള്ള " Car For Rent " എന്ന ഗ്രൂപ്പിൽ ചെരാവുന്നതാണ്,കൂടാതെ ഞങ്ങളുടെ വെബ് സൈറ്റിലും സന്ദർശിക്കാം www.car4nri.in
പ്രവാസികളായ നിങ്ങളുടെ കുടുമ്പക്കാർക്കും,കൂട്ടുകാർക്കും ഷെയർ ചെയ്യുക നന്ദി.
എന്നെ ഇഷ്ടമുള്ള എനിക്ക് ഇഷ്ടമുള്ള എന്‍റെ നല്ല കൂട്ട് കാര്‍കു വേണ്ടി ഞാനിതാ അവതരിപ്പിക്കുന്നു, നിങ്ങളുടെ അഭിപ്രായം നിര്‍ദേശം എല്ലാം എന്നെ അറിയിക്കുമല്ലോ? അതിനായി "COMMENTS" പേജ് ഉണ്ട്.
ഞാന്‍ ഒരു പാട്ടു കാരനല്ല എങ്കിലും ഞാന്‍ പാടുന്നു , ഞാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വര്‍ നിങ്ങളും സ്വന്തമാക്കു നല്ല ഒരു പാട്ടു കാരനോ പാട്ടു കാരിയോ ആകു ,നിങ്ങള്‍ക് എന്നെ നേരിട്ടു വിളിച്ചു സംസാരിക്കണം എന്നുണ്ടോ ? എങ്കില്‍ +974 55802358,+974 77935863 വിളിക്കു, എന്‍റെ പാട്ടുകള്‍ കേള്‍കു എനിക്കങ്ങിനെയൊക്കെ പാടിഒപ്പിക്കാമെങ്കില്‍ നിങ്ങള്‍ക് എത്ര നന്നായി പാടാം ...
പാടുവാന്‍ കഴിവുള്ള പെണ്‍കുട്ടികള്‍കായി "DUETE TRACK MALE VOICE"PAGE ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കൂ നിങ്ങളുടെ ഇഷ്ട്ട ഗായകനുമൊത്തും പിന്നെ ഞാനുമായും പാടാം.
ആണ്‍ കുട്ടികള്‍കായി "DUETE TRACK FEMALE VOICE"PAGE ഇഷ്ട ഗായികയുമൊത്തു നിങ്ങള്‍കും പാടാം സഹോദരാ...
നന്ദി ......
!!!!!!!!!!Select your favorite songs from the left menu thank you!!!!!!!!!!!
![](https://img.webme.com/pic/k/kmkmrafi/dscf2365.jpg)
![](https://img.webme.com/pic/k/kmkmrafi/imag0240.jpg) ![](https://img.webme.com/pic/k/kmkmrafi/r5.jpg)
![](https://img.webme.com/pic/k/kmkmrafi/zakirath.jpg)
Hi folks ! Rafi here for you.Singing is my passion. Drums and tabla are my interest and priority. Get all your ears to the songs i ve sung !!Wanna sing along in this sorta clarity ? Do contact me and i will let you know the secret to this clarity. The "Professional 128 track studio" i use can be shared by me to all you ppl. But this sevice donot come free of cost ! it will cost you only INR 5,000 for this Professional studio. Online training on voice chat can be provided with no extra cost !!!
|
Today, there have been 140239 visitors (359362 hits) on this page!
|
|
![](//theme.webme.com/designs/musik/Bilder/content_box_down.gif) |
|
|